ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിന് അമേരിക്കക്കെതിരായ തിരിച്ചടി തുടരുമെന്ന് ഇറാൻ. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസ് ആക്രമിച്ചതിന് പിന്നാലെയാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. ......
ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിൽ മിസൈവാക്രമണം നടത്തി ഇറാൻ. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസിന് നേരേയാണ് ആക്രമണമുണ്ടായത്. ......
ഇറാനിലെ ഫൊർദോ ആണവകേന്ദ്രിനു നേരേ വീണ്ടും വ്യോമാക്രമണം. ഇറാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ......
ടെൽ അവീവ്: ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നടത്തിയ ആക്രമണത്തോടെ പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമായി. ഇസ്രയേൽ ആക്രമണം നിർത്തിയാലേ ചർച്ചയ്ക്ക് തയ്യാറാകൂ എന്ന നിലപാടിലുറച്ചുനിന്ന ഇറാനു കനത്ത പ്രഹരമാണ് യുഎസ് നടപടി. ......
ഇറാനിൽ ഭരണമാറ്റമെന്ന സൂചനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ ഭരണമാറ്റമാണ് ഉദ്ദേശിക്കുന്നതെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ട്രംപും ഇതേ നിലപാട് ആവർത്തിച്ചിരിക്കുന്നത്. ......
സിറിയയിലെ ക്രിസ്ത്യൻ പള്ളിയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചാവേറാക്രമണം. ഡമാസ്കസിന് സമീപത്തെ ഡൈ്വലയിലെ മാർ ഏലിയാസ് ദേവാലയത്തിലാണ് ചാവേർ പൊട്ടിത്തെറിച്ചത്. ......
അമേരിക്കൻ വ്യോമസേന ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നത് തൽസമയം കണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിലെ ‘സിറ്റുവേഷൻ റൂമിൽ’ ഇരുന്നാണ് ട്രംപും ഉന്നത ഉദ്യോഗസ്ഥരും ഇറാനിലെ ആക്രമണം തൽസമയം കണ്ടത്. ......
ഇറാനെതിരെ അമേരിക്ക ഉപയോഗിച്ചത് തങ്ങളുടെ ആയുധശേഖരത്തിലെ ഏറ്റവും വിലപിടിപ്പുളളതും പ്രഹരശേഷി കൂടിയതുമായ ആയുധങ്ങൾ. ലോകത്ത് മറ്റൊരു രാജ്യത്തിനും സ്വന്തമാക്കാൻ കഴിയാത്ത ആയുധങ്ങൾ ഉപയോഗിച്ചാണ് അമേരിക്ക ഇറാനിൽ ആക്രമണം നടത്തിയത്. ......
അമേരിക്ക ഇന്നുവരെ കണ്ടിട്ടില്ലാത്തത്ര വലിയ നാശം വിതയ്ക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയി. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചതിന് പിന്നാലെയാണ് ഖമനയിയുടെ യുദ്ധപ്രഖ്യാപനം. ......